Right 1പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രകൃഷിമന്ത്രി; ജയ് ശ്രീ റാം വിളികളോടെ ബില്ലിനെ അനുകൂലിച്ച് ബിജെപി അംഗങ്ങള്‍; ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ നിര്‍ത്തിവച്ചു; ആര്‍എസ്എസ് ബിജെപി ഗൂഢാലോചനയെന്ന് ഖര്‍ഗെ; ഗ്രാമസ്വരാജും രാമരാജ്യവും ഗാന്ധിജിയുടെ ചിന്താധാരയിലെ നെടുംതൂണെന്ന് ശശി തരൂര്സ്വന്തം ലേഖകൻ16 Dec 2025 1:52 PM IST